kannur-university

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ. 12 വരെ പിഴയില്ലാതെയും 16 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ഓപ്പൺ ഡിഫൻസ്

ഫിസിക്കൽ എഡ്യുക്കേഷനിൽ ഗവേഷണം നടത്തുന്ന ജോളി തോമസ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 6ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ & സ്‌പോർട്‌സ് സയൻസസ് വിഭാഗത്തിൽ നടക്കും..

ഓപ്പൺ ഡിഫൻസ്

മലയാളത്തിൽ ഗവേഷണം നടത്തുന്ന ജയ്‌സൺ ജോസഫ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 9ന് രാവിലെ 11ന് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ നടക്കും.

ജിയോളജിയിൽ ഗവേഷണം നടത്തുന്ന ശ്വേത ടി.വി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 13ന് രാവിലെ 10.30ന് കാസർകോട് ഗവ. കോളേജിലെ ജിയോളജി വിഭാഗത്തിൽ

നടക്കും.