തലശ്ശേരി: കോടിയേരി മീത്തലെവയൽ പുതുക്കുടി പരേതരായ ദാമു മാസ്റ്ററുടെയും നാരായണിയുടെയും മകൻ പി.വി ബാല തിലകൻ (80)നിര്യാതനായി. സഹോദരങ്ങൾ: ലക്ഷ്മി (റിട്ട. ടീച്ചർ ഗവ. ഹൈസ്കൂൾ,പള്ളൂർ), വിതുൽ പ്രഭ (റിട്ട. ടീച്ചർ കെ.എൻ.എച്ച്. എസ് കരിയാട്), ഭാർഗവി, പരേതയായ പത്മിനി.