നീലേശ്വരം: എൻ.കെ.ബി.എം ആശുപത്രിയിൽ നഴ്സായിരുന്ന തടിക്കുന്നിലെ കെ.ഉഷ (44) നിര്യാതയായി. ഭർത്താവ്: മോഹനൻ (പാലക്കാട്ട്, നീലേശ്വരം). തടിക്കുന്നിലെ പരേതനായ രാമന്റെയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ, ലീല, അശോകൻ, തങ്കമണി, കുമാരൻ, ദിനേശൻ, മണി, മോഹനൻ, പരേതനായ ചന്ദ്രൻ.