ചെറുവത്തൂർ:മുഴക്കോത്തെ പരേതനായ എം. കൃഷ്ണന്റെ ഭാര്യ എം. അമ്പുജം (65) നിര്യാതയായി. മക്കൾ: എം. ജ്യോതിശൻ (ഇൻസ്പെക്ടർ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കോപ്പറേറ്റീവ് സൊസൈറ്റീസ്, ഹൊസ്ദുർഗ് കാഞ്ഞങ്ങാട് സർക്കിൾ), നിഷ (അങ്കണവാടി ടീച്ചർ അരമങ്ങാനം). മരുമക്കൾ: മധു അരമങ്ങാനം, ജ്യോത്സ്ന (തലശ്ശേരി).