നാരായണി
പൊന്ന്യം: പുല്ലോടിയിലെ പുല്ലോടി കുനിയിൽ ചൂര്യൻ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടായി കുഞ്ഞിക്കണ്ണൻ. മക്കൾ: ഇ. രാമചന്ദ്രൻ (സി.പി.ഐ.തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗം), നന്ദനൻ, മോഹനൻ, ദിനേശൻ, സുജാത, സാവിത്രി, സജിന, സവിത. മരുമക്കൾ: ഉഷ, പ്രസീത, സുജാത, ബിജുല, രാജൻ, കനകൻ, പരേതനായ മോഹനൻ. സഹോദരങ്ങൾ: ശാരദ, കുമാരൻ.