പയ്യന്നൂർ: മലയോര ഹൈവേയുടെ ആദ്യ റീച്ചായ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകീട്ട് വൈകീട്ട് 3ന് ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സി. കൃഷ്ണൻ എം.എൽ.എ.അറിയിച്ചു.