നാറാത്ത്: ഓണപ്പറമ്പ് കൈരളി വായനശാലയ്ക്ക് സമീപം പുത്തളോൻ താഴെ വീട്ടിൽ ലക്ഷ്മിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കണ്ണൻ നായർ (റിട്ട. എ.എസ്.ഐ തമിഴ്നാട്). മക്കൾ: പ്രഭാകരൻ, പുഷ്പവല്ലി, ഗീത, രമേശൻ. മരുമക്കൾ: നാരായണൻ, രമണി, സതീശൻ, പ്രീത. സഹോദരങ്ങൾ: കമലാക്ഷി, പരേതരായ ദേവിയമ്മ, നാരായണൻ. സംസ്കാരം ഇന്ന് രാവിലെ 9.30ന് പയ്യാമ്പലത്ത്.