പുതിയതെരു: ചിറക്കൽ ഓണപ്പറമ്പ് ഇല്ലത്ത് വളപ്പിൽ വീട്ടിൽ പരേതനായ കണ്ണൻ വൈദ്യരുടെ ഭാര്യ യശോദ (90) നിര്യാതയായി. മക്കൾ: രത്നമ്മ, രത്നാകരൻ (അഴീക്കൽ), രാജൻ, രവീന്ദ്രൻ (സൗദി അറേബ്യ). മരുമക്കൾ: ശോഭ, സാവിത്രി, സുനിത. സഞ്ചയനം ഞായറാഴ്ച.