നീലേശ്വരം: പാലായി റോഡിലെ വി.വി കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. കുഞ്ഞിക്കണ്ണൻ. മക്കൾ: ശോഭ ചന്ദ്രൻ. മരുമകൾ: ഗീത. സഹോദരങ്ങൾ: നാരായണി, അമ്പു, കുഞ്ഞിരാമൻ, പാറു, കണ്ണൻ, പരേതയായ ജാനകി.