ചൊക്ളി: കരിയാട് പടന്നക്കരയിൽ എടത്തിൽ താഴെകുനി ജാനു ( 76) നിര്യാതയായി. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ. പത്മിനി, പവിത്രൻ, റീന, രജില, അനീഷ്, ബിന്ദു. മരുമക്കൾ. സത്യൻ, ഷൈലജ, ഷാജി ( വടകര), രേഷ്മ, പരേതനായ ഗധാകരൻ വൈക്കിലിശേരി. സഹോദരങ്ങൾ. രാജൻ ( വടകര), മോഹനൻ ( വടകര), ചന്ദ്രി ( വെള്ളികുളങ്ങര), നാരായണി( വടകര), ശ്യാമള( കടവത്തൂർ).