ചാലാട്: അമ്പലം റോഡിനു സമീപം അശോകം ഹൗസിൽ കുയിലി അശോകൻ (64) നിര്യാതനായി. പരേതരായ കുയിലി നാരായണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: എം. ജയശീല. മക്കൾ: ജീന, നിമ്മി. മരുമക്കൾ: മണി, സംഗീത്. സഹോദരങ്ങൾ: സതീശൻ, സുജാത, രതീശൻ, സുജല. സഞ്ജയനം ഞായറാഴ്ച.