പാനൂർ, മുഖ്യമന്ത്രിക്കും ഡി.ജി പി. ലോകനാഥ ബഹ്റയ്ക്കുമെതിരെ സി.എ ജി കണ്ടെത്തിയ അഴിമതിയിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പാനൂർ ബ്ലോക്ക് കമ്മിറ്റി പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.കെ.പി സി.സി നിർവഹക സമിതിയംഗം വിി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.പി ഹാഷിം, കെ.പി സാജു.,സന്തോഷ്് കണ്ണം വള്ളി, സി.വി എ ജലീൽ, ടി.ടി.രാജൻ, സി.കെ രവി ,നിഷിത 'രവിശങ്കർ എൻ വി.ഷിബിന നേതൃത്വം നല്കി.