നീലേശ്വരം: പരേതനായ പി.യു. കൃഷ്ണൻ നായരുടെ ഭാര്യ പടിഞ്ഞാറ്റംകൊഴുവൽ മൂലപ്പള്ളിയിലെ പാലക്കീൽ മീനാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ബേബി. മരുമക്കൾ: അരമന കുഞ്ഞികൃഷ്ണൻ നായർ, വിലാസിനി. സഹോദരങ്ങൾ: സുകുമാരൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവൻ നായർ, ചന്തുക്കുട്ടി നായർ, രാഘവൻ നായർ. തമ്പായി. സംസ്കാരം ഇന്നു രാത്രി ഏഴരയ്ക്കു പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തിൽ.