അട്ടേങ്ങാനം: ബേളൂരിലെ പരേതനായ കളിങ്ങോൻ രാഘവൻ നായരുടെ ഭാര്യ മുല്ലച്ചേരി മീനാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ: സരോജിനി, പുഷ്പകുമാരി, ശൈലജ, ഗീത. മരുമക്കൾ: കെ കുമാരൻ നായർ (റിട്ട. ഹോമിയോ), മാധവൻ മുളിയാർ (മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം), ചന്ദ്രശേഖരൻ (അധ്യാപകൻ ഹയർ സെക്കൻഡറി സ്കൂൾ, കക്കാട്ട്). സഹോദരങ്ങൾ: എം. കുഞ്ഞിരാമൻ നായർ, എം. ബാലകൃഷ്ണൻ നായർ, വേളാഴി അമ്മാളുഅമ്മ, ജാനകി, ശാരദ.