മാഹി: പരേതനായ ശ്രീധരന്റെ ഭാര്യ പിലാവുള്ളതിൽ കൗസല്യ (72) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (ജൂനിയർ സൂപ്രണ്ട് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്), സുമിത്ത് (ഗുരുദേവ് സ്റ്റീൽസ്, പന്തക്കൽ), ഷിജിലി. മരുമക്കൾ: രജ്മ (തിരുവങ്ങാട് ഹൈസ്കൂൾ), ഷിനു, രത്നരാജ് (റിട്ട. അധ്യാപകൻ).