പയ്യന്നൂർ: തെരുവിലെ പരേതനായ വടക്കൻ രാമന്റെ ഭാര്യ സി.വി മീനാക്ഷിയമ്മ (.85) നിര്യാതയായി. മകൾ: സി.വി.ശാന്ത. മരുമകൻ എ.വി.കൃഷ്ണൻ.