കാഞ്ഞങ്ങാട്: ഇരിയ ലാലൂർ കാലിച്ചാമരത്തെ ബി.എം. ശ്രീധരൻ നായർ (കുഞ്ഞമ്പു നായർ - 64) നിര്യാതനായി. ഭാര്യ: പി. ശശികല. മക്കൾ: പി. അജയൻ (ഡ്രൈവർ), പി. അനൂപ് (ബഹറിൻ). മരുമക്കൾ: രേഖ (ഇരിട്ടി), നിഖില (ചെമ്മനാട്), സഹോദരങ്ങൾ: കെ. ലക്ഷ്മി അമ്മ (പടിഞ്ഞറെക്കര), വി.എം ഓമന, ബി.എം തമ്പാൻ നായർ, ബി.എം ജനാർദനൻ നായർ, ബി.എം രാജൻ (ദുബായ്), ബി.എം മുരളി, ബി.എം മധു. സംസ്കാരം ഇന്ന് രാവിലെ ബേളൂരിലെ തറവാട് ശ്മശാനത്തിൽ.