രാവണീശ്വരം: മുക്കൂട് പുതിയവളപ്പിൽ പരേതനായ ചന്തൻ കുഞ്ഞിയുടെ ഭാര്യ മന്നി അമ്മ (101) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, നാരായണൻ, കൃഷ്ണൻ, ഭാസ്കരൻ, ബാലൻ, പുഷ്പൻ. മരുമക്കൾ: നാരായണി, പവിത്രി, ഭാർഗ്ഗവി, കൈരളി, പുഷ്പ, ബീന.