കാഞ്ഞങ്ങാട്: കുന്നുമ്മൽ പുലിക്കോടൻ തറവാടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ സംഗമം പി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ പുലിക്കോടൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാൽ, പി. ഗംഗാധരൻ, പി. നാരായണൻ, പി. ജയൻ, പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. വി. കുഞ്ഞിക്കണ്ണൻ സ്വാഗതവും പി. രാഘവൻ നന്ദിയും പറഞ്ഞു.