മയ്യഴി: മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ ജംനാസിൽ നദീറ (51) നിര്യാതയായി. പരേതനായ വി.എം. മൊയ്ദീൻ കുട്ടിയുടെയും പൊത്തിലോട്ട് ആശാരിന്റവിടെ ജമീലയുടെയും മകളാണ്. സഹോദരിമാർ: സനീറ നൗഷാദ്,
ആയിഷ അബ്ദുൾ ഖാദർ, നബീല ഫിനോസ്, ജെസ്നിൻ ഫിർസാദ്. കബറടക്കം ഇന്ന് രാവിലെ 9ന് മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.