മയ്യഴി: മാഹി സി.ഇ. ഭരതൻ സ്കൂളിന് സമീപം രത്നവല്ലി (81) നിര്യാതയായി. മകൾ: കനക. മരുമകൻ: ജോയ് (ഗൾഫ്). സംസ്കാരം ഇന്ന് രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ.