മേലെചൊവ്വ: ധർമ്മസമാജത്തിന് സമീപം ജവഹർറോഡിൽ വിക്ടോറിയ ചാൾസ് (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചാൾസ്. മക്കൾ: ജയന്തി (തിരുവനന്തപുരം), മേഴ്സി (വയനാട്), വിജയ് ചാൾസ് (ഖത്തർ), രാജു ചാൾസ് (ഉമ്മർ ഒപ്റ്റിക്കൽസ്, കണ്ണൂർ). മരുമക്കൾ: രാജു ഗബ്രിയേൽ, ജോയി, ശൈല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ബർണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.