തൃക്കരിപ്പൂർ: പ്രമുഖ സോഷ്യലിസ്റ്റും തൊഴിലാളി നേതാവുമായിരുന്ന തങ്കയത്തെ പി. രാഘവൻ അനുസ്മരണം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് കെ.എം.കെയിൽ പുഷ്പാർച്ചന. വൈകീട്ട് ആറിനു നടക്കുന്ന അനുസ്മരണ പരിപാടി എൽ.ജെ.ഡി.ജില്ലാ ചെയർമാൻ എ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.