കാസർകോട്: കൊറോണ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സംസ്ഥാനത്തെ മുഴുവൻ പൊതുപരിപാടികളും മാറ്റിവെച്ചു. നാളെ കാസർകോട് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളും മാറ്റിവെച്ചതായി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു.