കാട്ടാമ്പള്ളി: പരപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 12.13.14.15.എന്നീ തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കളിയാട്ട മഹോത്സവം കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരു തീരുമാനം ഉണ്ടാകുന്നത് വരെ മാറ്റിവെച്ചതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.