പാനൂർ: ഈസ്റ്റ് ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്കൂളിന് സമീപം മീത്തലെ വയലാണ്ടിയിൽ ദേവദാസൻ (65) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി (അങ്കണവാടി വർക്കർ, കിഴക്കുവയൽ ചെണ്ടയാട് ). മക്കൾ: വീണാദാസ്, വിഷ്ണുദാസ് (ബെംഗളൂരു). മരുമക്കൾ: ദിലീഷ് (ഖത്തർ). സഹോദരങ്ങൾ: ബലരാമൻ (ടിമ്പർ ഗാലറി, പാനൂർ), നിർമല (കതിരൂർ), ശ്യാമള (ബെംഗളൂരു), ശ്രീലത (വള്യായി), പരേതയായ ഇന്ദിര. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.