തൊണ്ടിയിൽ: കെ.വി. എബ്രഹാമിന്റെ ഭാര്യ കളമ്പുകാട്ടിൽ മേരി എബ്രഹാം (78) നിര്യാതനായി. മക്കൾ: ജോർജ് (ഓട്ടോ ഡ്രൈവർ, കൊളക്കാട്), പ്രിൻസ്, ജോബി (അദ്ധ്യാപകൻ, ഉത്തർപ്രദേശ്), ഫ്രാൻസിസ് (ദുബായ്), ഷിബു (ഫൈൻ ഇലക്ട്രോണിക്സ്, പേരാവൂർ), ടോമി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: മേരി, മേഴ്സി, ജെസി, ഷോബി, ജിഷ, അമ്പിളി. സംസ്കാരം ഇന്ന് 5ന് പേരാവൂർ ഫൊറോന പള്ളി സെമിത്തേരിയിൽ.