പയ്യന്നൂർ: ചുമട്ടുകൂലി വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ നൽകിയ നോട്ടീസ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ട വ്യാപാരികളുടെ യോഗം നാളെ വൈകുന്നേരം 3.30ന് ചേമ്പർ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.യു. വിജയകുമാർ അറിയിച്ചു.