കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി 14 ന് നടത്തേണ്ട പ്രതിമാസ അദാലത്ത് ജൂൺ 13 ലേക്ക് മാറ്റിവെച്ചതായി ചെയർമാൻ കെ. വിദ്യാധരൻ അറിയിച്ചു.