നർക്കിലക്കാട്: ചെന്നടുക്കം വേങ്ങയിൽ ചന്ദ്രമതി( 69 ) നിര്യാതയായി. ഭർത്താവ് തളാപ്പൻ കൃഷ്ണൻ നായർ ( മാധവൻ നായർ ) മക്കൾ ഉമാദേവി, ജയപാലൻ. ശ്രീജ , സുമ ,വിദ്യ മരുമക്കൾ പ്രഭാകരൻ ,രാധാകൃഷ്ണൻ , വേണു , മധു സഹോദരങ്ങൾ നാരായൺ നായർ , തമ്പായി ,മാധവി പരേതരായ കുഞ്ഞക്കോരൻ നായർ , കുഞ്ഞമ്മാറമ്മ , ലക്ഷ്മിയമ്മ , രാഘവൻ നായർ , നാരായണിയമ്മ.