വെള്ളരിക്കുണ്ട്: പാത്തിക്കരയിലെ പരേതനായ നീർന്നാൽ മാത്യുവിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി .പൂവന്നിക്കുന്നേൽ കുടുംബാഗമാണ് .സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നക്കുന്ന് സെന്റ്.മേരീസ് ദേവാലയത്തിൽ .സഹോദരങ്ങൾ ഫിലിപ്പ് ,പരേതരായ ജോസഫ് , വർക്കിച്ചൻ ,കുട്ടി (ഫിലിപ്പ്) ,മേരി എടാട്ട് ,ഏലിക്കുട്ടി കോട്ടേ പറമ്പിൽ ,മാമി പാലാംതടത്തിൽ .