പള്ളിക്കുന്ന്: പുതിയപുരയിൽ സുനിൽകുമാർ (കുട്ടൻ 52) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് പയ്യാമ്പലത്ത്. പരേതരായ നാരായണൻ,ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: അമൽ, ഐശ്വര്യ. സഹോദരങ്ങൾ: സതി, ബാലകൃഷ്ണൻ, പ്രേമജ, രാഗിണി, ബിന്ദു, പരേതയായ ചന്ദ്രമതി.