പയ്യന്നൂർ: കൃഷിഭവനിൽ ജീവനി പദ്ധതി പ്രകാരം സൗജന്യ വിതരണത്തിനായി പച്ചക്കറി വിത്ത്, മുരിങ്ങ തൈകൾ, കറിവേപ്പിൻ തൈകൾ എന്നിവ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ നികുതി രശീതിയുമായി എത്തണം.