കാഞ്ഞങ്ങാട്: രാവണീശ്വരം അഴിക്കോടൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഏപ്രിൽ 5 മുതൽ രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാതല സെവൻസ് ഫുട്‌ബൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ഫോൺ: 9526213137.