പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2016, 17, 18 വർഷങ്ങളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഒ. ബി. സി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 13 മുതൽ വിതരണം ചെയ്യും.