പാനൂർ: പത്തായക്കുന്നിലെ കുന്നുമ്മൽ തയ്യിൽ റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുൈന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് റിപ്പയർ ചെയ്ത് കുടിവെള്ള വിതരണം സുഗമമാക്കാത്തതിൽ ഉപഭോക്താക്കൾ വിഷമമനുഭവിക്കുകയാണ്.