കാഞ്ഞങ്ങാട്: റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിൽ 18,19 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ച പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം കൊറോണോ വൈറസിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മുമ്പ് നിശ്ചയിച്ച മുഴുവൻ നേർച്ച വെള്ളാട്ടങ്ങളും നിർത്തിവെച്ചിട്ടുണ്ട്.