പാനൂർ: പാറാട്ടെ ദീർഘകാല വ്യാപാരിയും പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ കാണാമ്പത്ത് അബ്ദുല്ല ഹാജി (86) നിര്യാതനായി.
ഭാര്യ: ആയിശു ഹജ്ജുമ്മ അങ്ങാടി പരവന്റവിട. മക്കൾ: മഹമൂദ് , അബ്ദുൾ നാസർ (ഇരുവരും ദുബായ്), സുലൈഖ ഹജ്ജുമ്മ. മരുമക്കൾ: സുബൈദ (കുറുവന്തേരി), നസീമ (ഉതുക്കുമ്മൽ), പരേതനായ കൊല്ലന്റവിട അബൂബക്കർ ഹാജി. സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഖദീജ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, പരേതയായ ഫാത്തിമ ഹജ്ജുമ്മ.