പിണറായി: പടന്നക്കര മീത്തലെ ഹൗസിൽ പരേതനായ മാണിയത്ത് കുമാരന്റെ ഭാര്യ താറ്റ്യോട്ട് നാണി (85) നിര്യാതയായി. മക്കൾ: അനിത, സജിത (റവന്യു ഡിപ്പാർട്മെന്റ്, കണ്ണൂർ കളക്ട്രേറ്റ്). മരുമക്കൾ: ഭാസ്കരൻ (മേലൂർ), സുനിൽ കുമാർ (തലവിൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പിണറായി പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ.