കാഞ്ഞങ്ങാട്:കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിമ്മാണത്തിന്റെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം മാർച്ച് 15ന് രാവിലെ 10 മണിക്ക് ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കും.