കാഞ്ഞങ്ങാട്: രാവണീശ്വരം അഴീക്കോടൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഏപ്രിൽ അഞ്ച് മുതൽ രാവണീശ്വരം ഗവ.ഹയർസെക്കൻററി സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാതല സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക - 9526213137, 9947220321.