ധർമ്മടം: മേലൂർ ഇടത്തിൽക്ഷേത്രം സമീപം കോറോത്ത് ഹൗസിൽ കെ.വി. രോഹിണി (87) നിര്യാതയായി. സഹോദരങ്ങൾ: പത്മാവതി, പത്മനാഭൻ, പാർവ്വതി, പരേതനായ കെ.വി. നാരായണൻ (മുൻ മെമ്പർ, ധർമ്മടം ഗ്രാമപഞ്ചായത്ത്). സംസ്ക്കാരം ഇന്ന് കാലത്ത് 9.30 വീട്ടുവളപ്പിൽ