ഇരിട്ടി: നെല്ലിക്കാംപൊയിൽ ചുള്ളയോടിലെ ഏലിയാമ്മ വട്ടംതൊട്ടിയിൽ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യാക്കോസ്. മക്കൾ: ബേബി, റോസമ്മ, പരേതനായ മാത്യു. മരുമക്കൾ: ലൂസി, തങ്കച്ചൻ, ഷീല. സംസ്കാരം ഇന്ന് വൈകിട്ട് 3ന്നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.