പാനൂർ: പുന്നോൽമാക്കൂട്ടം അമൃത വിദ്യാലയത്തിന് സമീപത്തെ പി.വി കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: തങ്കം.
മക്കൾ: രാജീവൻ, സജീവൻ, നവജീവൻ, രണ്ജീവൻ, ഗുണ ജീവൻ, ജയ ജീവൻ, റജില. മരുമകൻ: രമേശൻ.