മാഹി: ദേശീയ അത്ലറ്റിക്ക് താരമായിരുന്ന സെമിത്തേരി റോഡിൽ എസ്.പി. ഓഫീസിന് മുൻവശത്തെ ദീപേഷ് (ദീപു -39) നിര്യാതനായി. മാഹി മുനിസിപ്പാലിറ്റിയിൽ നിന്നും വിരമിച്ച ഉപേന്ദ്രന്റെ മകനാണ്. ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു.