കരിവെള്ളൂർ: കരിവെള്ളൂർ പലിയേരി കൊവ്വലിലെ എം.വി. രാധ (46) നിര്യാതയായി. ഭർത്താവ്: കെ.വി ചന്ദ്രൻ (ഓട്ടോ ഡ്രൈവർ, ഓണക്കുന്ന്). മക്കൾ: അമ്പിളി, അനുശ്രീ (വിദ്യാർത്ഥി, എളേരിത്തട്ട് കോളജ്). മരുമകൻ: വിനീഷ് (ഗൾഫ്). സംഹാദരങ്ങൾ: രാമചന്ദ്രൻ (കൺസ്ട്രക്ഷൻ വർക്ക് നീലേശ്വരം, പള്ളിക്കര), പരേതനായ രാജൻ. അമ്മ: ചിരുതൈ.