പാനൂർ: മാക്കൂൽ പീടികയിലെ കുഞ്ഞിപറമ്പത്ത് കെ.പി. അമ്പൂട്ടി (74) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷജിത്ത്, ഷിനോദ്, ജിനിഷ. മരുമകൻ: അനിൽകുമാർ (വള്ള്യായി). സഹോദരങ്ങൾ: രാഘവൻ (റിട്ട. വാച്ച്മാൻ, പി.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ, പാനൂർ), പരേതനായ അനന്തൻ.