roshni
ചരമം റോഷ്നി (27)

കാഞ്ഞങ്ങാട്:അമ്പലത്തറ മൂന്നാം മൈൽ കാലിച്ചാംപാറ കറുവപ്പറമ്പിൽ തങ്കച്ചന്റെ മകൾ റോഷ്നി (27) നിര്യാതയായി.എന്റോസൾഫാൻ രോഗിയാണ്.അമ്മ ചിന്നമ്മ, സഹോദരൻ റോഷൻ.