photo
ചരമം

പഴയങ്ങാടി: മാട്ടൂൽ സൗത്ത് സിദ്ധീഖാബാദിൽ കക്കിച്ചി തായൽ മുഹമ്മദ് കുഞ്ഞി (68) നിര്യാതനായി. ഭാര്യ: പി.സി.പി അവ്വുമ്മ. മക്കൾ: മുഹ്‌സിന, അയ്യൂബ്, മുബശിർ, മുബീന, മുനവ്വിർ. മരുമക്കൾ: ഷാജഹാൻ, താഹ,മാസിയ. സഹോദരങ്ങൾ: അബ്ദുൽ കരീം, ശറഫുദ്ധീൻ, കുഞ്ഞാമിന,റുഖിയ.