തലശ്ശേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ജാഗ്രതാ നിർദേശം നൽകിയതിനാൽ വടക്കുമ്പാട് കോരച്ചങ്കണ്ടി ദേവി ക്ഷേത്രത്തിലെ മാർച്ച് 24, 25 തിയതികളിൽ നിശ്ചയിച്ചിരുന്ന തിറയുത്സവം ക്ഷേത്രാചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.